തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഹുറൂബായ ഉഗാണ്ടക്കാരിയെ കടത്താൻ ശ്രമിച്ച ഉഗാണ്ടൻ പൗരൻ അറസ്റ്റിൽ

സൗദിയിലെ അൽജൗഫിൽ ഉഗാണ്ടൻ വനിതയെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഉഗാണ്ടൻ പൗരൻ പോലീസ് പിടിയിലായി.

സ്ത്രീ ജോലി സ്ഥലത്ത് നിന്ന് ഒളിച്ചോടിയതായിരുന്നു. ഉഗാണ്ടൻ പൗരന്റെ വാഹനത്തിൽ ഒളിപ്പിച്ച നിലയിലാണ് പിടി കൂടിയത്.

അറസ്റ്റ് ചെയ്ത പോലീസിനു കൈക്കൂലി നൽകാനും ഉഗാണ്ടൻ പൗരൻ ശ്രമിച്ചിരുന്നു.

രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയും നടപടികൾക്ക് ശേഷം പബ്ലിക് പ്രൊസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്