ചൊവ്വാഴ്‌ച, ഒക്ടോബർ 6, 2026

Saudi Arabia

Saudi ArabiaTop Stories

കൃത്യമായി വേതനം ലഭിക്കാത്ത സെക്യൂരിറ്റി ജീവനക്കാരൻ എന്ന സ്ഥാനത്ത് നിന്ന് നിരവധി റെസ്റ്റോറൻ്റുകളുടെ ഉടമയെന്ന സ്ഥാനത്തേക്ക് ഉയർന്നതിൻ്റെ പിറകിലെ ചരിത്രം വെളിപ്പെടുത്തി സൗദി പൗരൻ

ദമാം: കൃത്യമായി വേതനം ലഭിക്കാത്ത ഒരു സെക്യൂരിറ്റി ജീവനക്കാരൻ എന്നതിൽ നിന്ന് മാറി ഒരു റെസ്റ്റോറൻ്റ് ശൃംഖലയുടെ തന്നെ ഉടമയായി താൻ മാറിയതിൻ്റെ പിറകിലെ ചരിത്രം സൗദി

Read More
Saudi ArabiaTop Stories

ഇഖാമ ഫീസുകൾ തവണകളായി അടക്കാനുള്ള സൗകര്യം ഗാർഹിക തൊഴിലാളികൾക്ക് ബാധകമാകില്ലെന്ന് ജവാസാത്ത്; നാട്ടിൽ കുടുങ്ങിയ പല പ്രവാസികളും ചുരുങ്ങിയ കാലയളവിലേക്ക് ഇഖാമ പുതുക്കാനുള്ള അവസരം ഉപയോഗപ്പെടുത്തിത്തുടങ്ങി

സൗദിയിലെ വിദേശ തൊഴിലാളികൾക്കുള്ള ഇഖാമ ഫീസുകൾ തവണകളായി അടക്കാനുള്ള സൗകര്യം ഗാർഹിക തൊഴിലാളികൾക്കും അത് പോലുള്ള പ്രൊഫഷനുകൾക്കും ബാധകമാകില്ലെന്ന് ജവാസാത്ത് ആവർത്തിച്ചു. ഗാർഹിക തൊഴിലാളിയുടെ ഇഖാമ ഒരു

Read More
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; കരിപ്പൂരിൽ നിന്നും എയർ ബബിൾ സർവീസിനു അനുമതിയായി; നാളെ പുലർച്ചെ മുതൽ വിമാനങ്ങൾ: വിശദാംശങ്ങൾ അറിയാം

എയർ ബബിൾ കരാർ പ്രകാരം കൊച്ചിയിൽ നിന്ന് വിമാന സർവീസുകൾ ആരംഭിച്ചുവെങ്കിലും കരിപ്പൂരിൽ നിന്നും സർവീസിനു സംസ്ഥാന സർക്കാരിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ഉടലെടുത്ത അനിശ്ചിതത്വത്തിനു വിരാമം. നാളെ

Read More
Saudi ArabiaTop Stories

സൗദിയിൽ പുതിയ രോഗികൾ 5,000 ത്തിനടുത്തെത്തി; ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണം കുത്തനെ കൂടി

സൗദിയിൽ പുതുതായി 4778 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 893 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ ആക്റ്റീവ് കേസുകളുടെ എണ്ണം 27,129 ആയി ഉയർന്നിട്ടുണ്ട്. 154

Read More
Saudi ArabiaTop Stories

എയർ ബബിൾ കരാർ പ്രകാരം സൗദിയിലേക്ക് കരിപ്പൂരിൽ നിന്നുള്ള സർവീസ് നീളുമെന്ന് സൂചന

കരിപ്പൂർ: ജനുവരി 11 മുതൽ കരിപ്പൂരിൽ നിന്ന് എയർ ബബിൾ കരാർ പ്രകാരം സൗദിയിലേക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന വിമാന സർവീസുകൾ വൈകുമെന്ന് സൂചന. കേരള സർക്കാരിൻ്റെ അനുമതി

Read More
Saudi ArabiaTop Stories

സൗദിയിൽ റെസ്റ്റോറൻ്റുകൾക്കും കോഫി ഷോപ്പുകൾക്കുമുള്ള പ്രോട്ടോക്കോളുകൾ അപ്ഡേറ്റ് ചെയ്തു

സൗദി പബ്ളിക് ഹെൽത്ത് അതോറിറ്റി റെസ്റ്റോറൻ്റുകൾക്കും കോഫി ഷോപ്പുകൾക്കുമുള്ള പ്രതിരോധ പ്രോട്ടോക്കോളുകൾ അപ്ഡേറ്റ് ചെയ്തതായി നഗര ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ അപ്ഡേഷൻ പ്രകാരം ഒരു ടേബിളിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഇനി ഓഫ് ലൈൻ ക്ലാസുകൾ

റിയാദ്: ജനുവരി 23 മുതൽ രജ്യത്തെ മുഴുവൻ ക്ലാസുകളിലെ വിദ്യാർഥികൾക്കും ഓഫ് ലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് സൗദി വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങൾ അറിയിച്ചു. ഇതോടെ പൊതു, സ്വകാര്യ, അന്തർദ്ദേശീയ,

Read More
Saudi ArabiaTop Stories

നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധക്ക്; ആർ ടി പി സി ആർ അവസാന നിമിഷത്തേക്ക് മാറ്റി വെക്കുന്നത് അബദ്ധമായേക്കും

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ആർ ടി പിസിആർ ടെസ്റ്റ്‌ നടത്തുന്നത് അവസാന നിമിഷത്തേക്ക് മാറ്റി വെക്കുന്നത് അബദ്ധമാകുമെന്ന് ട്രാവൽ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും

Read More
Jeddah

പൊതുജനങ്ങൾക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകൽ പ്രധാന ലക്ഷ്യമെന്ന് സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം

ജിദ്ദ: പൊതുജനങ്ങളിൽ ആരോഗ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും അറിവില്ലായ്മയും പരിഹരിക്കാൻ ആരോഗ്യ വിദ്യാഭ്യാസം നൽകൽ പ്രധാന ലക്ഷ്യമെന്ന് സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം. ഇതിനു വേണ്ട  പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന്

Read More
Saudi ArabiaTop Stories

മുഴുവൻ മേഖലകളിലും കുട്ടികൾ നേരിട്ട് ഹാജരായുള്ള പഠന രീതി തിരികെ കൊണ്ട് വരേണ്ടതിന്റെ ആവശ്യകത മെഡിക്കൽ വിദഗ്ധർ ഊന്നിപ്പറയുന്നതായി ഡോ:അബ്ദുൽ ആലി

സൗദിയിലെ മെഡിക്കൽ മേഖലയിലെ വിദഗ്ധരും സ്പെഷ്യലിസ്റ്റുകളും മുഴുവൻ വിദ്യാഭ്യാസ  മേഖലയും ഓഫ് ലൈൻ പഠനത്തിലേക്ക് തന്നെ  മടങ്ങേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:

Read More