കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം വർദ്ധിച്ചെങ്കിലും ആശങ്കപ്പെടാനില്ലെന്ന സൂചന നൽകി സൗദി ആരോഗ്യമന്ത്രാലയ വാക്താവ്
സൗദിയിൽ ഇപ്പോൾ ഗുരുതരാവസ്ഥയിലാകുന്ന കൊറോണ ബാധിതരുടെ എണ്ണം പകർച്ചാവ്യാധിയുടെ തുടക്ക കാലത്തെ അവസ്ഥയുമായി തുലനം ചെയ്യുന്നത് പ്രധാനമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി.
Read More