ഹൂത്തി പ്രൊജക്റ്റൈൽ ആക്രമണം; ജിസാനിൽ രണ്ട് പേർ കൊല്ലപ്പെട്ടു
ജിസാനിലെ സാംതക്ക് നേരെയുണ്ടായ ഹൂത്തി പ്രൊജ്കറ്റൈൽ ആക്രമണത്തിൽ രണ്ട് പേര് കൊല്ലപ്പെട്ടു. ഒരു സൗദി പൗരനും യമനി പൗരനുമാണ് കൊല്ലപ്പെട്ടത്. ആറ് സൗദികൾക്കും ഒരു ബംഗ്ലാദേശിക്കും സംഭവത്തിൽ
Read More