പുതിയ വാർത്തകൾ; ശുഭ പ്രതീക്ഷയോടെ സൗദി പ്രവാസികൾ; നേരിട്ടുള്ള സർവീസ് തുടങ്ങുന്നത് വരെ യാത്ര മാറ്റി വെക്കേണ്ടതുണ്ടോ ?
ഓരോ ദിവസവും ആശ്വാസമേകുന്നതും അനുകൂലവവുമായ തരത്തിലുള്ള വാർത്തകൾ നാട്ടിലുള്ള സൗദി പ്രവാസികൾക്ക് വലിയ പ്രതീക്ഷകൾ നൽകിയിട്ടുണ്ട്. ഏറ്റവും പുതുതായി വന്ന വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും
Read More