സൗദിയിലേക്ക് നാല് വിഭാഗങ്ങൾക്ക് കൂടി നേരിട്ട് പ്രവേശിക്കാൻ അനുമതി
സൗദി ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിഭാഗങ്ങൾക്ക് സൗദിയിലേക്ക് നേരിട്ട് പറക്കാൻ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ
Read More