കടകളിൽ ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനം ഒരുക്കാത്തത് ബിനാമിയുടെ ലക്ഷണമെന്ന് സൗദി വാണിജ്യ മന്ത്രാലയം
വാണിജ്യ സ്ഥാപനങ്ങൾ ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനം ഒരുക്കാത്തത് ബിനാമിയുടെ ലക്ഷണമാണെന്ന് സൗദി വാണിജ്യ മന്ത്രാലയം പ്രസ്താവിച്ചു. കടകളിൽ ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനം ഒരുക്കാത്തത് വിൽപ്പനച്ചട്ടങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം
Read More