അവധിയിൽ പോയി മടങ്ങി വരാത്തവർക്ക് സൗദിയിലേക്കുള്ള മൂന്ന് വർഷത്തെ പ്രവേശന വിലക്ക് കണക്കാക്കുന്നത് എന്ന് മുതൽ ? സൗദിക്ക് പുറത്തുള്ള തൊഴിലാളിയുടെ റി എൻട്രി വിസ പുതുക്കാൻ ഇഖാമയിൽ എത്ര കാലാവധി വേണം ? വിവിധ സംശയങ്ങൾക്ക് ജവാസാത്ത് മറുപടി നൽകി
സൗദി പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്ക് സൗദി ജവാസാത്ത് ഒഫീഷ്യൽ അക്കൗണ്ടിലൂടെ മറുപടി നൽകി. സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ പോയ ഒരു വിദേശിയുടെ വിസാ
Read More