Friday, May 17, 2024
OmanTop Stories

നാട്ടിൽ പോകാൻ വിമാനത്താവളത്തിലിരിക്കുകയായിരുന്ന പ്രവാസി മരിച്ചു

മസ്കറ്റ്: നാട്ടിലേക്ക് പോകാനായി മസ്ക്കറ്റ് എയർപോർട്ടിൽ ഇരിക്കുകയായിരുന്ന ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

വള്ളിക്കുന്നം തുറയസേരിൽ കന്നിമേൽ അഹ്മദ് സാലിമിന്റെ മകൻ നസീർ മുഹമ്മദാണ് (58) മരിച്ചത്.

എയർപോർട്ട് ലോഞ്ചിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അലിഫ് , ആലിയ എന്നിവർ മക്കളാണ്. മയ്യിത്ത് നാട്ടിലെത്തിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്