റി എൻട്രി കാലാവധി അവസാനിച്ചവർക്ക് സൗദിയിലേക്ക് മൂന്ന് വർഷം വിലക്ക്; റി എൻട്രി എക്സിറ്റിലേക്ക് മാറ്റാൻ സാധിക്കില്ല: ആവർത്തിച്ച് ജവാസാത്ത്
ജിദ്ദ: ഉപയോക്താവ് സൗദിക്ക് പുറത്താണെങ്കിൽ അയാളുടെ റി എൻട്രി വിസ എക്സിറ്റ് വിസയിലേക്ക് മാറ്റാൻ സാധിക്കില്ലെന്ന് സൗദി ജവാസാത്ത് ആവർത്തിച്ചു. റി എൻട്രി വിസയിൽ പോയി വിസ
Read More