ഈ വർഷത്തെ ഹജ്ജിന് ഇത് വരെ എത്തിയത് ഒൻപത് ലക്ഷത്തോളം തീർത്ഥാടകർ; വിസിറ്റ് വിസക്കാർക്ക് മുന്നറിയിപ്പ്
ജിദ്ദ: ഈ വർഷത്തെ ഹജ്ജിനായി വെള്ളിയാഴ്ച വരെ സൗദി അറേബ്യയിൽ എത്തിയ അന്താരാഷ്ട്ര തീർത്ഥാടകരുടെ എണ്ണം 8,90,883 ആയി ഉയർന്നതായി ജനറൽ പാസ്‌പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) അറിയിച്ചു.
Read More