സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോട് കൂടിയ അവധിക്ക് അവകാശമുണ്ടെന്ന് മുസാനെദ്
ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം പൂർണ്ണ ശമ്പളത്തോടു കൂടിയ അവധിക്ക് അവകാശമുണ്ടെന്ന് മുസാനെദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഇത് ബാക്കിയുള്ള പ്രവൃത്തി ദിവസങ്ങളിൽ തൊഴിലാളിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്
Read More