സൗദിയിൽ ഇനി ദേശീയ വിലാസം ഇല്ലാതെ പാഴ്‌സലുകൾ അയക്കാനും സ്വീകരിക്കാനും കഴിയില്ല; നിയമം ജനുവരി മുതൽ പ്രാബല്യത്തിൽ വരും
സൗദി അറേബ്യയിൽ പാഴ്സലുകൾ അയക്കാനും, സ്വീകരിക്കാനും ദേശീയ വിലാസം നിർബന്ധമാക്കുമെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. 2026 ജനുവരി 1 മുതൽ, ദേശീയ വിലാസം ഉൾപ്പെടുത്താത്ത ഒരു
Read More