പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; സൗദി പൗരന് വധശിക്ഷ
റിയാദ്: പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി. കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതി ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ
Read More