ഡെക്‌സമേതസോൺ എല്ലാ കൊറോണ രോഗികൾക്കും ഫലപ്രദമാണോ ? ലോകാരോഗ്യ സംഘടനയുടെ വിശദീകരണം
ജിദ്ദ: കൊറോണ ചികിത്സയിൽ വലിയ മാറ്റങ്ങളുണ്ടെന്ന് ഗവേഷകർ പ്രഖ്യാപിച്ച ഡെക്‌സമേതസോൺ എല്ലാ കൊറോണ രോഗികൾകും ഒരു പോലെ ഉപയോഗിക്കാൻ പറ്റുമോ എന്ന സംശയത്തിനു ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.
Read More