പെരുന്നാൾ ദിനത്തിൽ അത്യാവശ്യമായി പുറത്ത് പോകുന്നവർ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഓർമ്മപ്പെടുത്തി
ജിദ്ദ: പെരുന്നാൾ ദിനത്തിൽ അത്യാവശ്യ കാര്യങ്ങൾക്കായി പുറത്ത് പോകുന്ന സ്വദേശികളും വിദേശികളും കൊറോണ വൈറസ് ബാധ തടയുന്നതിനായി പാലിക്കേണ്ട പ്രധാനപ്പെട്ട പ്രതിരോധ മാർഗങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ
Read More