തിങ്കളാഴ്‌ച, ഓഗസ്റ്റ്‌ 17, 2026

Saudi Arabia

Saudi ArabiaTop Stories

സൗദി കൂടുതൽ നിയന്ത്രണങ്ങളിലേക്ക്; ബസ്, ടാക്സി, ട്രെയിൻ, ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കുന്നു

ജിദ്ദ: കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ ഗതാഗത മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ശനിയാഴ്ച പകൽ മുതൽ വിവിധ ഗതാഗത

Read More
Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളികൾക്ക് അവരുടെ സമ്മതമില്ലാതെ ശമ്പളമില്ലാത്ത അവധി നൽകുന്നതിനെതിരെ മുന്നറിയിപ്പ്

ജിദ്ദ: തൊഴിലാളികൾക്ക് അവരുടെ സമ്മതമില്ലാതെ ശമ്പളമില്ലാതെ അവധി നൽകുന്ന കംബനികൾക്ക് സൗദി മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചില സ്ഥാപനങ്ങൾ നിലവിലെ സാഹചര്യത്തിൽ

Read More
Saudi ArabiaTop Stories

കാലാവധി കഴിഞ്ഞ വിസിറ്റിംഗ് വിസകളും ഇപ്പോൾ ജവാസാത്തിൽ പോകാതെ തന്നെ പുതുക്കാം

ജിദ്ദ: സൗദിയിലുള്ളവർക്ക് ജവാസാത്ത് ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ എല്ലാ തരം വിസിറ്റിംഗ് വിസകളും പുതുക്കാനുള്ള അവസരം ഒരുക്കിയതായി അധികൃതർ അറിയിച്ചു. എല്ലാ തരം വിസിറ്റിംഗ് വിസകളും

Read More
Saudi ArabiaTop Stories

നിയന്ത്രണങ്ങൾക്കിടയിലും 67 പുതിയ കേസുകൾ; സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 238 ആയി

സ്വകാര്യ മേഖലയിൽ കൂടി അവധി നല്കിയതടക്കം, ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടയിലും സൗദിയിൽ ഇന്ന് കൊറോണ വൈറസ് ബാധയേറ്റ 67 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ

Read More
Saudi ArabiaTop Stories

പൊതു സുരക്ഷാ വിഭാഗവും മുന്നറിയിപ്പ് നൽകി; സൗദിയിൽ മടങ്ങിയെത്തിയ എല്ലാ വിദേശികളും 14 ദിവസം റൂമുകളിൽ കഴിയുന്നുണ്ടെന്ന് സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം

റിയാദ്: സൗദിയിൽ മടങ്ങിയെത്തിയ എല്ലാ വിദേശികളും ജോലിക്ക് ഹാജരാകുന്നതിനു മുംബ് 14 ദിവസം റൂമുകളിൽ കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സൗദി പൊതു സുരക്ഷാ വിഭാഗം രാജ്യത്തെ സ്ഥാപനങ്ങളോട്

Read More
BahrainGCCKuwaitOmanQatarSaudi ArabiaTop StoriesU A E

കൊറോണക്കാലത്ത് ലോകത്തിന് മാതൃകയായി ഗൾഫ് രാഷ്ട്രങ്ങൾ

വെബ്‌ഡെസ്‌ക്: ലോകത്താകമാനം ഓരോ ദിനവും പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജനങ്ങൾക്ക് പ്രതീക്ഷയും സുരക്ഷയും നൽകുന്നതിൽ മത്സരിക്കുകയാണ് ഗൾഫിലെ ഭരണാധികാരികൾ. ഇസ്ലാമിക മതാചാരങ്ങളിൽ ഏറ്റവും കണിശമായ

Read More
Saudi ArabiaTop Stories

വിനോദ സഞ്ചാരികൾക്ക് വിസ കാലാവധി നീട്ടി നൽകും: സൗദി

കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ സൗദിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾക്ക് പ്രതീക്ഷയേകി ടൂറിസം മന്ത്രാലയം. വിലക്ക് ഏർപ്പെടുത്തിയതോടെ കുടുങ്ങിയ വിനോദ സഞ്ചാരികൾക്ക് വിസയുടെ

Read More
Saudi ArabiaTop Stories

കൊറോണ; വാടക വേണ്ടെന്ന് വെച്ച സൗദി വ്യവസായിക്ക് പ്രശംസ

ഹായിൽ: കൊറോണ വ്യാപനത്തിന്റെയും തടയുന്നതിനുള്ള നടപടികളുടെയും മദ്ധ്യേ സൗദി അറേബ്യയിൽ നിന്ന് ഏറെ പ്രശംസനീയമായ ഒരു വാർത്ത.. കോവിഡ് 19 വൈറസ് പ്രതിരോധത്തിനായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന

Read More
Saudi ArabiaTop Stories

സൗദിയിൽ സ്വകാര്യ മേഖലയിലും അവധി; ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യണം

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലും നിയന്ത്രിത അവധി പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചുട്ടുള്ളത്. വൈധ്യുതി, വെള്ളം, ടെലികമ്മ്യുണിക്കേഷൻ എന്നീ മേഖലകളെ അവധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴില്‍

Read More
Saudi ArabiaTop Stories

ഇന്ത്യയിൽ നിന്നെത്തിയ സ്വദേശിയടക്കം പുതുതായി വൈറസ് ബാധിച്ച 38 പേർ സൗദിയിലെ 5 ഏരിയകളിലായി ഐസൊലേഷനിൽ

ജിദ്ദ: ഇന്ത്യയിൽ നിന്ന് സൗദിയിൽ മടങ്ങിയെത്തിയ സ്വദേശിയടക്കം പുതിയ 38 കൊറോണ കേസുകൾ കൂടി സൗദിയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ

Read More