സാഫ് ഫുട്ബോൾ കിരീടം ഇന്ത്യക്ക്
ബംഗളുരു: ഫുട്ബോളില്‍ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. ഇന്‍റർ കോണ്ടിനന്‍റൽ കപ്പിന് പിന്നാലെ കുവൈത്തിനെ തകർത്ത് സാഫ് കിരീടവും ഇന്ത്യന്‍ ഫുട്ബോള്‍ ടീം നേടി. ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എക്സ്‍ട്രാടൈമിലും
Read More