ഞായറാഴ്‌ച, ഓഗസ്റ്റ്‌ 23, 2026

Top Stories

Saudi ArabiaTop Stories

സൗദിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി.

ജിദ്ദ: കൊല്ലം പുനലൂർ സ്വദേശിനിയായ നഴ്സിനെ സൗദി അറേബ്യയിലെ അബഹയിൽ മരിച്ച നിലയിൽ കണ്ടെത്തി. അബഹയിൽ മറ്റേണിറ്റി ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ലിജി സീമോൻ

Read More
Top StoriesU A E

പ്രവാസികൾക്ക് യു എ ഇ യിലേക്കുള്ള പ്രവേശന നിരോധനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി.

അബുദാബി: വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് യുഎഇ റസിഡൻസ് വിസ കൈവശമുള്ള എല്ലാ വിദേശ പൗരന്മാരുടെയും രാജ്യത്തേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎഇ തീരുമാനിച്ചു. കോവിഡ് -19 പാൻഡെമിക്

Read More
Saudi ArabiaTop Stories

ദമാം, താഇഫ്, ഖതീഫ് എന്നിവിടങ്ങളിൽ കർഫ്യൂ സമയം നീട്ടി

ദമാം: കോവിഡ്19 വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദിയിലെ മൂന്ന് ഏരിയകളിൽ കർഫ്യൂ സമയം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദമാം നഗരത്തിലും ത്വാഇഫ്, ഖതീഫ് ഗവർണ്ണറേറ്റുകളിലുമാണു

Read More
Saudi ArabiaTop Stories

റി എൻട്രിയിൽ പോയവരുടെ ഇഖാമകളും ഓട്ടോമാറ്റിക്കായി 3 മാസത്തേക്ക് പുതുക്കും

ജിദ്ദ: സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ സ്വദേശങ്ങളിലേക്ക് പോകുകയും വിമാന സർവീസുകൾ നിർത്തലാക്കിയത് മൂലം തിരിച്ച് വരാനാകാതെ റി എൻട്രി വിസക്ക് പുറമേ ഇഖാമ കാലാവധിയും

Read More
Top StoriesU A E

എമിറേറ്റ്സ് വിമാനം വീണ്ടും പറന്നുയരുന്നത് കർശന നിയന്ത്രണങ്ങളോടെ; യു എ ഇ യിൽ നിന്ന് പുറപ്പെടുന്നവർക്ക് മാത്രം തൽക്കാലം അനുമതി.

ദുബായ്: ഏപ്രിൽ 6 മുതൽ ചില റൂട്ടുകളിൽ സർവ്വീസ് നടത്താൻ എമിറേറ്റ്സിന് അനുമതി ലഭിച്ചിരിക്കെ, കർശന നിയന്ത്രണങ്ങളോടെയായിരിക്കും വിമാനം പറന്നുയരുന്നത്. ആരോഗ്യ, സുരക്ഷാ കാരണങ്ങളാൽ, ഫ്ലൈറ്റുകളിൽ പരിഷ്കരിച്ച

Read More
Saudi ArabiaTop Stories

ഇഖാമ 3 മാസത്തേക്ക് സൗജന്യമായി നീട്ടലും ഫീസിളവും ഗാർഹിക തൊഴിലാളികൾക്ക് ലഭിക്കില്ല

ജിദ്ദ: കോവിഡ്19 വ്യാപനം തടയുന്നതിനാൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വെച്ചതോടെ സൗദി ഭരണകൂടം നൽകിയിരുന്ന ചില ആനുകൂല്യങ്ങളിൽ പെട്ടതായിരുന്നു ഇഖാമ സൗജന്യമായി ദീർഘിപ്പിക്കൽ. 2020 മാർച്ച്

Read More
Saudi ArabiaTop Stories

സൗദിയിൽ കൊറോണ മരണം 21 ആയി; രോഗമുക്തി നേടിയവരുടെ എണ്ണം 300 കടന്നു

റിയാദ്: സൗദിയിൽ പുതുതായി 165 പേർക്ക് കൂടി കൊറോണ കോവിഡ്19 വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു. ഇതോടെ

Read More
Saudi ArabiaTop Stories

മക്കയിലും മദീനയിലും കർഫ്യൂ 24 മണിക്കൂറാക്കി.

മക്കയിലും മദീനയിലും ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ കർഫ്യു 24 മണിക്കൂർ നേരത്തേക്കാക്കി. ഇതോടെ മക്കയിലേക്കും പ്രവേശിക്കാനോ പുറത്ത് കടക്കാനോ കഴിയില്ല. ഭക്ഷ്യ വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രം പ്രവേശനാനുമതിയുണ്ട്.

Read More
Top StoriesU A E

കോവിഡ്-19; യു എ ഇ യിൽ വീടുകളിൽ വെച്ചുള്ള ട്യൂഷൻ ക്ലാസ്സുകൾക്കും വിലക്ക്.

ദുബായ്: ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്വകാര്യ സ്ഥാപനങ്ങൾ, വസതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന എല്ലാത്തരം പഠന സംബന്ധമായ ട്യൂഷനുകളും, മറ്റ് പ്രൈവറ് ക്ലാസ്സുകളും നിർത്തിവെക്കാൻ

Read More
Top StoriesU A E

യുഎഇ യിൽ എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാംരംഭിക്കുന്നു.

ദുബായ്: പരിമിതമായ എണ്ണം യാത്രാ വിമാനങ്ങൾ പുനരാംരംഭിക്കാൻ ദുബായ് എമിറേറ്റ്സ് വിമാന കമ്പനിക്ക് യുഎഇ അധികൃതരുടെ അനുമതി ലഭിച്ചു. ഏപ്രിൽ 6 മുതൽ യു‌എഇയിൽ നിന്ന് പുറപ്പെടുന്ന

Read More