വെള്ളിയാഴ്‌ച, നവംബർ 6, 2026

Top Stories

Middle EastTop Stories

ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് മൊസാദ് ആസ്ഥാനത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ഇസ്രായേലിന് അപ്രതീക്ഷിത പ്രഹരം നൽകിക്കൊണ്ട് ചാരസംഘടനയായ മൊസാദിന്റെ ഓപ്പറേഷൻസ് പ്ലാനിംഗ് സെന്ററിനെയും ഒരു സൈനിക ഇന്റലിജൻസ് കേന്ദ്രത്തെയും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇസ്രായേൽ മണ്ണിലേക്ക് ചരിത്രത്തിലെ ഏറ്റവും

Read More
Saudi ArabiaTop Stories

സൗദി അറേബ്യയിൽ ഇന്ന് താപനില 50 ഡിഗ്രി വരെ ഉയർന്നേക്കും; ആറ് മേഖലകൾക്ക് മുന്നറിയിപ്പ്

ഉഷ്ണതരംഗങ്ങളും ശക്തമായ കാറ്റും പൊടിക്കാറ്റും കാരണം ദേശീയ കാലാവസ്ഥാ കേന്ദ്രം ചൊവ്വാഴ്ച സൗദി അറേബ്യയിലെ ആറ് പ്രധാന മേഖലകളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി. കിഴക്കൻ പ്രവിശ്യയിൽ അൽ

Read More
Middle EastTop Stories

മിഡിൽ ഈസ്റ്റിൽ സ്ഥിതി അതീവ ഗുരുതരം; ടെൽ അവീവിൽ സ്ഫോടനങ്ങൾ, ഇറാൻ കനത്ത തിരിച്ചടിക്ക് തയ്യാറെടുക്കുന്നു, ടെഹ്‌റാൻ നിവാസികളോട് പാലായനം ചെയ്യാൻ ഉത്തരവിട്ട് ട്രംപ്

ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ കേന്ദ്രത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെ, ഇസ്രായേലിന് നേരെ ചരിത്രത്തിലെ ഏറ്റവും വലുതും തീവ്രവുമായ മിസൈൽ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇറാൻ മുന്നറിയിപ്പ്

Read More
Middle EastTop Stories

ലൈവ് ബ്രോഡ്‌കാസ്റ്റിംഗിനിടെ ഇറാൻ സ്റ്റേറ്റ് ടിവി ആസ്ഥാനത്ത് ബോംബിട്ട് ഇസ്രായേൽ; വീഡിയോ കാണാം

ഇറാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കിന് നേരെ ഇസ്രായേൽ ആക്രമണം നടത്തി. തത്സമയ സംപ്രേഷണത്തിനിടെയായിരുന്നു ആക്രമണം. വനിതാ അവതാരക സഹാർ ഇമാമി തത്സമയം പരിപാടി അവതരിപ്പിക്കുന്നതിനിടെ ഉച്ചത്തിലുള്ള

Read More
GCCTop Stories

ഗൾഫ് മന്ത്രിതല കൗൺസിൽ അസാധാരണ യോഗം ചേരുന്നു; മേഖലാ സംഘർഷം മുഖ്യ ചർച്ചാ വിഷയം

ഇസ്രായേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഏറ്റവും പുതിയ പ്രാദേശികവും അന്താരാഷ്ട്രീയവുമായ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മന്ത്രിതല കൗൺസിലിന്റെ

Read More
KuwaitTop Stories

കുവൈത്തിന്റെ ആകാശത്ത് ബാലിസ്റ്റിക് മിസൈലുകൾ; ആശങ്ക വേണ്ടെന്ന് സൈന്യം (വീഡിയോ)

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി രാജ്യത്തിന്റെ ആകാശത്ത് കണ്ട മിസൈലുകൾ കുവൈറ്റിന്റെ പ്രദേശത്തിന് ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്ന് കുവൈറ്റ് സൈന്യം ഇന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഈ മിസൈലുകൾ ഉയർന്ന

Read More
Saudi ArabiaTop Stories

മയക്കുമരുന്ന് കടത്ത്: സൗദിയിൽ മൂന്ന് വിദേശികളെ വധശിക്ഷക്ക് വിധേയരാക്കി

സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് (മൂന്ന് വിദേശികളെ വധശിക്ഷക്ക് വിധേയരാക്കി. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ നജ്‌റാനിലാണ് ശിക്ഷ നടപ്പിലാക്കിയത്. നൂറി യാസിൻ

Read More
Middle EastTop Stories

ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീപിടിച്ചു

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം മൂന്നാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇസ്രായേലിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും വൻ മിസൈൽ ആക്രമണം നടത്തി. ആക്രമണങ്ങളിൽ നിരവധി

Read More
Saudi ArabiaTop Stories

സൗദിയിൽ എ സി പൊട്ടിത്തെറിച്ച് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

റിയാദ്: താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ

Read More
Saudi ArabiaTop Stories

സൗദിയിൽ ഉച്ചവെയിലത്ത് തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നതിന് വിലക്ക്; നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇന്ന് (ജൂൺ 15) മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 3 മണി വരെ

Read More