സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസവാർത്ത; ഹുറൂബ് നീക്കം ചെയ്യാൻ അവസരം
ജിദ്ദ: സൗദിയിലെ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള ഗാര്‍ഹിക തൊഴിലാളികൾക്ക് ഇപ്പോൾ ഹുറൂബ് നീക്കം ചെയ്യാൻ സുവർണാവസരമുള്ളതായി റിപ്പോർട്ട്. സ്‌പോണ്‍സര്‍ഷിപ് മാറുന്നതിലൂടെയാണ് ഹുറൂബ് നീക്കം ചെയ്യാനുള്ള അവസരം ലഭിക്കുക
Read More