റമദാനിൽ നിയമവിരുദ്ധമായ ധനസമാഹരണ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് മന്ത്രി
റിയാദ് : അധികാരികൾ രേഖപ്പെടുത്താത്തതോ അധികാരപ്പെടുത്തിയിട്ടില്ലാത്തതോ ആയ ധനസമാഹരണത്തിനായുള്ള പരസ്യങ്ങൾ കണ്ട് തെറ്റിദ്ധരിക്കപ്പെടരുതെന്ന് സൗദി ഇസ് ലാമിക കാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ആൽ-ഷെയ്ഖ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Read More