സൗദിയിൽ പെരുന്നാൾ ദിനങ്ങളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്
മാർച്ച് 29 ശനിയാഴ്ച മുതൽ സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും താപനിലയിൽ വർധനവും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ റിപ്പോർട്ട്
Read More