ഗാസയിലെ കൂട്ടക്കൊല; ഇസ്രായേലുമായുള്ള രാഷ്ട്രീയ സംഭാഷണം യൂറോപ്യൻ യൂണിയൻ നിർത്തിവയ്ക്കുന്നു, ഉപരോധവും പരിഗണനയിൽ
അനധികൃത ഇസ്രയേലി സെറ്റിൽമെൻ്റുകളിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കുന്നതിനും ഇസ്രായേലുമായുള്ള രാഷ്ട്രീയ ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ യൂറോപ്യൻ യൂണിയൻ്റെ വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്യും. ഗാസ മുനമ്പിലും
Read More