സൗദിയിൽ വിമാനത്തിലെ മോശം പെരുമാറ്റത്തിന് 74 യാത്രക്കാർക്ക് 80,000 റിയാൽ പിഴ
സൗദിയിൽ വിമാനത്തിലെ മോശം പെരുമാറ്റത്തിനും, വ്യോമ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചതിനുമായി, 74 യാത്രക്കാർക്ക് 79,200 റിയാൽ പിഴ ചുമത്തി. ഇതടക്കം ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ
Read More