ബുധനാഴ്‌ച, സെപ്റ്റംബർ 23, 2026

Top Stories

Middle EastTop Stories

ഇസ്രായേലിന് നേരെ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സ്ഫോടനം നടന്നത് യു എസ് എംബസി കെട്ടിടത്തിന് അടുത്ത്

ഇന്ന് പുലർച്ചെ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും, 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More
Middle EastTop Stories

ആമിർ ബിൽ അബീദ് മരുഭൂമിയിൽ ദാഹജലം ലഭിക്കാതെ മരിച്ചു

പ്രശസ്ത യമനി കവി ആമിർ ബിൻ അംറു ബിൽ അബീദ് മരുഭൂമിയിൽ ദാഹജലം ലഭിക്കാതെ മരിച്ചു. തെക്കുകിഴക്കൻ യെമനിലെ ശബ് വ ഗവർണറേറ്റിലെ മരുഭൂമിയിൽ വഴി തെറ്റി

Read More
Saudi ArabiaTop Stories

സൗദിയിൽ ചില ഇലക്ട്രിക്കൽ മെഷീനുകളുടെയും ഉപകരണങ്ങളുടെയും കസ്റ്റംസ് തീരുവ വർദ്ധിപ്പിക്കുന്നു

റിയാദ്: സൗദി ധനകാര്യ മന്ത്രിയും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് അൽ ജദ് ആൻ, ചില ഇലക്ട്രിക്കൽ മെഷീനുകളുടെയും ഉപകരണങ്ങളുടെയും

Read More
Saudi ArabiaTop Stories

ദമ്മാം എയർപോർട്ടിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു

ദമാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന് തീ പിടിച്ചു. ഇന്ന് പുലർച്ചെയാണ് നൈൽ എയർ വിമാനത്തിന്റെ വീൽ സിസ്റ്റത്തിന് തീ പിടിച്ചത്. എമർജൻസി

Read More
Saudi ArabiaTop Stories

സൗദിയിൽ പാകിസ്ഥാനികൾ തമ്മിൽ കൂട്ടത്തല്ല്; ഒടുവിൽ പിടിയിൽ

സൗദിയിലെ ഖസീമിൽ പാകിസ്ഥാൻ സ്വദേശികൾ പരസ്പരം കൂട്ടത്തല്ലിലേർപ്പെട്ടു. ഇവർ തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പൊതു നിരത്തിൽ വെച്ച് അടിപിടിയിലേർപ്പെടുകയായിരുന്നു. ഖസീമിൽ പൊതു നിരത്തിൽ കൂട്ടത്തിലേർപ്പെട്ട 6 പാകിസ്ഥാനികളെ

Read More
Saudi ArabiaTop Stories

സൗദിയിൽ ഭീകരനെ വധശിക്ഷക്ക് വിധേയനാക്കി

ഈസ്റ്റേൺ പ്രൊവിൻസിൽ ഭീകരനെ  വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. മുഹമ്മദ്‌ ബിൻ അബ്ദുല്ല ബിൻ അലി എന്ന സൗദി പൌരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. തീവ്രവാദി

Read More
Saudi ArabiaSportsTop Stories

റിയാദിൽ ന്യൂ മുറബ്ബ സ്റ്റേഡിയത്തിൻ്റെ രൂപരേഖ പുറത്തിറക്കി

റിയാദ് : പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ (പിഐഎഫ്) അനുബന്ധ സ്ഥാപനമായ ന്യൂ മുറബ്ബ ഡെവലപ്‌മെൻ്റ് കമ്പനി 45,000-ത്തിലധികം കാണികളെ ഉൾക്കൊള്ളുന്ന വാസ്തുവിദ്യാ മാസ്റ്റർപീസായ മുറബ്ബ സ്റ്റേഡിയത്തിൻ്റെ പുതിയ ഡിസൈൻ

Read More
Saudi ArabiaTop Stories

സൗദിയിലെ ഏറ്റവും നീളം കൂടിയ ജല പാലത്തെക്കുറിച്ചറിയാം 

സൗദിയിലെ ഏറ്റവും നീളം കൂടിയ ജല പാലമാണ് ഷൂറ പാലമെന്ന് റെഡ് സീ ഇൻ്റർനാഷണൽ പ്രോജക്ട്സ് ഡിപ്പാർട്ട്‌മെൻ്റിലെ സീനിയർ സ്പെഷ്യലിസ്റ്റ് എൻജിനീയർ അബ്ദുൾ അസീസ് അൽ-ഖെരീജി പറഞ്ഞു.

Read More
OmanTop Stories

ഒമാൻ വെടിവെപ്പ്; കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും, മരണം ഒമ്പതായി

ഒമാനിലെ വാദി അൽ കബീറിൽ ഇന്നലെ രാത്രി പള്ളിയുടെ അടുത്തുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് മസ്‌കറ്റിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ഇന്ത്യക്കാരന്റെ മരണത്തിൽ എംബസി അനുശോചനം

Read More
Saudi ArabiaTop Stories

ജിസാൻ മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് ഒരാൾ മരിച്ചു

ജസാൻ മേഖലയിലെ വാദി ഖലാബിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് യുവാവ് മരിച്ചു. കാർ ഓടിക്കുന്നതിനിടെ ചുറ്റുഭാഗവും വെള്ളം വന്നു നിറയുകയുകയും, ഉടനെ

Read More