പുതിയ മന്ത്രിസഭാ തീരുമാനത്തോടെ ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് ആയിരക്കണക്കിന് സൗദി പ്രവാസികൾ
ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടിയ സൗദി മന്ത്രിസഭാ തീരുമാനത്തോടെ ആയിരക്കണക്കിനു പ്രവാസികളാണ് ആശ്വാസത്തിന്റെ നെടുവീർപ്പിട്ടത്. ലെവി ഇളവ് കാലയളവ് തീരാൻ അഞ്ച് ദിവസം
Read More