റിയാദിൽ കൂട്ടത്തല്ല്; ഇന്ത്യക്കാരും ബംഗ്ളാദേശികളും അറസ്റ്റിൽ
റിയാദ് റീജിയൻ പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് കൂട്ടത്തല്ലിലേർപ്പെട്ട നാല് ബംഗ്ലാദേശ്, ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുള്ള വഴക്ക് സോഷ്യൽ മീഡിയ സൈറ്റുകളിലെ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നായിരുന്നു
Read More