മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രതിദിനം വിതരണം ചെയ്യുന്നത് 2 ലക്ഷം ഇഫ്താർ ഭക്ഷണം
മക്ക: മസ്ജിദുൽ ഹറാമിന്റെയും പ്രവാചകന്റെ പള്ളിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി, ചാരിറ്റബിൾ സംഘടനകളുമായി സഹകരിച്ച് മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രതിദിനം 2,00,000-ത്തിലധികം ഇഫ്താർ ഭക്ഷണങ്ങൾ വിതരണം
Read More