ഭയപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് രണ്ട് ദിവസം റിയാദ് സിറ്റി ബോൾവാർഡിലേക്ക് സൗജന്യ പ്രവേശനം
റിയാദ്: ഭയപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്ന എല്ലാവർക്കും “റിയാദ് സിറ്റി ബൊളിവാർഡിലേക്ക്” സൗജന്യ പ്രവേശനം ലഭ്യമാകുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. ഒക്ടോബർ 27, 28 തീയതികളിൽ
Read More