നുസുക് ആപ് ഡൗൺലോഡ് ചെയ്യാൻ സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ആഹ്വാനം; ലിങ്കുകൾ കാണാം
നുസുക് ആപ് ഡൗൺലോഡ് ചെയ്യാനും റബീഉൽ അവ്വൽ മാസത്തിലെ ഉംറ പെർമിറ്റ് നുസുകിൽ നിന്ന് ഇഷ്യു ചെയ്യാനും സൗദി ഹജ്ജ് ഉംറ മന്ത്രാലയം രാജ്യത്തിനകത്തും പുറത്തുമുള്ള വിശ്വാസികളോട്
Read More