ഉംറക്കെത്തിയ കോഴിക്കോട് സ്വദേശി മക്കയിൽ മരിച്ചു
മക്ക: ഉംറ നിർവ്വഹിക്കാനെത്തിയ തോട്ടുമുക്കം സ്വദേശി മക്കയിൽ മരിച്ചു. പുതിയനിടം കൈപകശ്ശേരി അയ്ദുറു (63) ആണ് മരിച്ചത്. ആസ്ത്മ രോഗിയായിരുന്ന അയ്ദുറു ശ്വാസ തടസ്സത്തെത്തുടർന്നായിരുന്നു മരിച്ചത്. സ്വകാര്യ
Read More