മദീനയിലേക്ക് പുറപ്പെട്ട രണ്ട് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു
സൗദിയിലെ ബുറൈദക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ്
Read More