നിയമ ലംഘനങ്ങൾക്ക് 20 മുതൽ 6000 റിയാൽ വരെ പിഴ ഈടാക്കുന്ന പട്ടിക അവതരിപ്പിച്ച് അധികൃതർ
റിയാദ്: മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പ് പൊതുജനങ്ങളിൽ നിന്ന് കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും തേടുന്ന കെട്ടിട ലംഘനങ്ങളുടെ പട്ടിക പുറത്തിറക്കി.
Read More