ഉസ്ബെകിസ്ഥാൻ സന്ദർശിക്കുന്നതിന് ജനുവരി മുതൽ സൗദികൾക്ക് വിസ ആവശ്യമില്ല
2023 ജനുവരി 1 മുതൽ സൗദികൾക്ക് വിസിറ്റ് വിസ ഇല്ലാതെത്തന്നെ ഉസ്ബെകിസ്ഥാൻ സന്ദർശിക്കാൻ അനുമതി. ഉസ്ബെക്കിസ്ഥാന്റെ പുതിയ തീരുമാനത്തെ കുറിച്ച് താഷ്കെന്റിലെ സൗദി എംബസിയാണ് വ്യക്തമാക്കിയത്. ഉസ്ബെക്കിസ്ഥാന്റെ
Read More