മഞ്ഞ കാറ്റഗറിയിൽ പെടുന്ന സ്ഥാപനങ്ങളിലെ പുതിയ വിദേശ തൊഴിലാളിക്ക് വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യില്ല; 6 വർഷം കഴിഞ്ഞവർക്ക് ഇഖാമ പുതുക്കില്ല
പുതിയ വിസയിൽ സൗദിയിലെത്തുന്ന തൊഴിലാളിക്ക് സ്ഥാപനം മഞ്ഞ കാറ്റഗറിയിൽ ആണെങ്കിൽ വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യുമോ എന്ന ചോദ്യത്തിന് സൗദി മാനവവിഭവശേഷി മന്ത്രാലയം മറുപടി നൽകി. പരിഷ്ക്കരിച്ച
Read More