വ്യാഴാഴ്‌ച, ജൂലൈ 30, 2026

Top Stories

Saudi ArabiaTop Stories

കിരീടാവകാശിയുടെ ത്രിരാഷ്ട്ര പര്യടനം തിങ്കളാഴ്ച ആരംഭിക്കും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ത്രിരാഷ്ട്ര പര്യടനം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഈജിപ്ത്, ജോർദ്ദാൻ, തുർക്കി എന്നീ രാജ്യങ്ങളിൽ ആയിരിക്കും കിരീടാവകാശി സന്ദർശനം നടത്തുക.

Read More
Saudi ArabiaTop Stories

തീയണക്കുന്നതിനിടെ സൗദി സിവിൽ ഡിഫൻസ് സേനാംഗം മരിച്ചു

റിയാദിൽ തീപ്പിടിത്തം നിയന്ത്രിക്കുന്നതിനിടെ സൗദി സിവിൽഡിഫൻസ് സേനാംഗം അന്തരിച്ചു. മംദൂഹ് ബിൻ സ്വാലിഹ് അൽ ഹാരിഥി എന്ന സൈനികനാണു രക്തസാക്ഷിയായത്. ഒരു വീടിനു തീപിടിച്ചത് അണക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു

Read More
Saudi ArabiaTop Stories

ഭാര്യയുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ ഭർത്താവിന് അവകാശമില്ലെന്ന് മുന്നറിയിപ്പ്

ഭാര്യയുടെ മൊബൈലിലെ സ്വകാര്യത പരിശോധിക്കാൻ ഭർത്താവിനു അനുമതിയില്ലെന്ന് സൗദി അഭിഭാഷകൻ ഡോ: ഹമൂദ് അനാജിം പറഞ്ഞു. ഇത്തരം നടപടികൾ ഒരു കക്ഷിയുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നും അത് ശിക്ഷാ

Read More
Saudi ArabiaTop Stories

തുർക്കി ബിൻ ഫൈസൽ ബിൻ തുർക്കി രാജകുമാരൻ അന്തരിച്ചു

പ്രമുഖ സൗദി രാജകുടുംബാംഗം തുർക്കി ബിൻ ഫൈസൽ ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി ആലു സ ഊദ് അന്തരിച്ചു. സൗദി റോയൽ കോർട്ടാണു

Read More
Saudi ArabiaTop Stories

ഉംറ പെർമിറ്റ് ഇഷ്യു ചെയ്യുന്ന അവസാന തീയതിയും ഹജ്ജിനു ശേഷം ഉംറ പെർമിറ്റ്‌ പുനരാരംഭിക്കുന്ന തീയതിയും സൗദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി

ഹജ്ജ് സീസണോടനുബന്ധിച്ച് ആഭ്യന്തര ഉംറ തീർഥാടകർക്ക് ഉംറ പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള അവസാന തീയതിയും ഹജ്ജിനു ശേഷം പെർമിറ്റ്‌ ഇഷ്യു ചെയ്യുന്നത് പുനരാരംഭിക്കുന്ന തീയതിയും സൗദി ഹജ്ജ്

Read More
Saudi ArabiaTop Stories

സൗദിയിൽ വനിതാ ഡ്രൈവർമാർക്കിടയിലെ അപകട നിരക്ക് 111% വർദ്ധിച്ചു

2021നെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്തെ വനിതാ ഡ്രൈവർമാർക്കിടയിലെ അപകട നിരക്ക് 111 ശതമാനം വർദ്ധിച്ചു. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അറബിയ ചാനൽ

Read More
Saudi ArabiaTop Stories

ചില സ്ഥലങ്ങളിൽ താപനില 50 ഡിഗ്രിയെത്തും; മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ വിഭാഗം

ഞായർ മുതൽ ബുധനാഴ്ച വരെ നീളുന്ന ഉഷ്ണ തരംഗത്തെക്കുറിച്ച് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ചില പ്രവിശ്യകളിൽ താപനില 50 ഡിഗ്രി വരെയെത്തുമെന്ന് മുന്നറിയിപ്പിൽ

Read More
Saudi ArabiaTop Stories

സഊദ് ബിൻ മുഹമ്മദ് ബിൻ തുർക്കി രാജകുമാരൻ അന്തരിച്ചു

പ്രമുഖ സൗദി രാജകുടുംബാംഗം സ ഊദ് ബിൻ മുഹമ്മദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി ആലു സ ഊദ് അന്തരിച്ചു. രാജകുമാരന്റെ മരണത്തിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ 16 മൃഗശാലകൾ സ്ഥാപിക്കാൻ തീരുമാനം

ഏകദേശം 3.9 ബില്യൺ റിയാൽ ചെലവിൽ, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 16 മൃഗശാലകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വിവിധ നിക്ഷേപ പദ്ധതികൾ ആരംഭിക്കുന്നതായി സൗദി നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചു.

Read More
Saudi ArabiaTop Stories

സൗദിയിൽ കോഴിക്കോട് സ്വദേശിയെ പച്ചക്കറി ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിൽ കോഴിക്കോട് സ്വദേശിയെ പച്ചക്കറി ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാംബ്ര സ്വദേശി റഫീഖ് കാഞ്ഞീരക്കുറ്റിയെയാണു ജിദ്ദ-അലൈത്ത് റൂട്ടിലെ മുജൈരിമ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മരിച്ച

Read More