സൗദിയിൽ സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചവർ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു; രക്ഷാ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ കാണാം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന മുന്നറിയിപ്പുകളെ അവഗണിച്ച പലരും അതിശക്തമായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു. മദീന പ്രവിശ്യയിലും മക്ക പ്രവിശ്യയിലും മറ്റും ഉണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ
Read More