സൗദിയിൽ വിദേശ ട്രക്കുകളുടെ പ്രവർത്തന സംവിധാനത്തിന് അംഗീകാരം
റിയാദ്: രാജ്യത്തിനുള്ളിൽ വിദേശ ട്രക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് അംഗീകാരം നൽകിയതായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി (പിടിഎ) അറിയിച്ചു. നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഈ സംവിധാനം
Read More