എട്ട് ഇഖാമ പ്രൊഫഷനുകളിൽ ഇന്ന് മുതൽ വിദേശികൾക്ക് ജോലി ചെയ്യാൻ അനുമതിയില്ല; തട്ടിപ്പ് നടത്തിയാൽ കനത്ത ശിക്ഷ
മലയാളികളടക്കമുള്ള നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന 8 പ്രൊഫഷനുകളിലെ പൂർണ്ണ സൗദിവത്ക്കരണം ഇന്ന് (മെയ് 8 ഞായറാഴ്ച) മുതൽ പ്രാബല്യത്തിൽ വന്നു. ട്രാൻസ്ലേറ്റർ, ഇൻ്റർപ്രെറ്റർ, ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്,
Read More