സൗദിയിൽ നിലവിലുള്ള കൊറോണ ബാധിതർ 23,363; പുതിയ രോഗികളുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണത്തിൽ കുറവ്
ജിദ്ദ: സൗദിയിൽ പുതുതായി 1793 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 3207 പേർ കൂടി സുഖം പ്രാപിച്ചു. ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് ആയിരത്തിനു താഴെയായി കുറഞ്ഞിട്ടുണ്ട്. 979
Read More