സൗദിയിലേക്ക് പ്രവേശിക്കാൻ ഇമ്യുൺ സ്റ്റാറ്റസ് ആവശ്യമില്ല
സൗദിയിലേക്ക് പ്രവേശിക്കുന്നതിനു വിദേശികളുടെ ഇമ്യൂൺ സ്റ്റാറ്റസ് പരിഗണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗം വാക്താവ് ത്വലാൽ അൽ ശൽഹൂബ് ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം
Read More