ഒരു മാസത്തിനുള്ളിൽ മാത്രം നിയമ ലംഘകർക്കെതിരെ ജവാസാത്ത് 10,000 ത്തിലധികം ശിക്ഷാ നടപടികൾ പൂർത്തിയാക്കി
റിയാദ്: കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം രാജ്യത്തെ സ്വദേശികളും വിദേശികളുമടങ്ങുന്ന നിയമ ലംഘകർക്കെതിരെ 10,200 അഡ്‌മിനിസ്റ്റ്രേറ്റീവ് തീരുമാനങ്ങൾ പുറപ്പെടുവിച്ചതായി ജവാസാത്ത് അറിയിച്ചു. ഇഖാമ, തൊഴിൽ, അതിർത്തി നിയമ
Read More