കഫീലിനെതിരെ സോഷ്യൽ മീഡിയയിൽ അപവാദപ്രചരണം നടത്തിയ ഇന്ത്യക്കാരനെ ജയിൽ ശിക്ഷക്ക് ശേഷം സൗദിയിൽ നിന്ന് നാട് കടത്തി
ദമാം: വനിതാ സ്പോൺസർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപവാദ പ്രചരണങ്ങൾ നടത്തിയ ഇന്ത്യക്കാരനെ സൗദിയിൽ നിന്ന് നാടു കടത്തി. ആന്ധ്രാ പ്രദേശ് സ്വദേശിയായ സുരേന്ദ്ര കുമാറിനെയാണു 4 മാസത്തെ
Read More