സൗദിയിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: വ്യാഴാഴ്ച രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും വെള്ളപ്പാച്ചിലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന
Read More