വെള്ളിയാഴ്‌ച, ഓഗസ്റ്റ്‌ 14, 2026

Top Stories

Saudi ArabiaTop Stories

സൗദി അറേബ്യ ഞായറാഴ്ച മുതൽ നിയന്ത്രണങ്ങൾ ഭാഗികമായി പിൻ വലിക്കുന്നു; വിശദ വിവരങ്ങൾ അറിയാം

റിയാദ്: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന കൊറോണ പ്രതിരോധ നടപടികൾ മാർച്ച് 7 ഞായറാഴ്ച മുതൽ ഭാഗികമായി പിൻ വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More
Saudi ArabiaTop Stories

സൗദി പ്രതിരോധ സേന തകർത്ത ബോംബ് ഡ്രോണിന്റെ ഭാഗങ്ങൾ പതിച്ച് ഒരു കുട്ടിക്കും പൗരനും പരിക്ക്

ഖമീസ് മുഷൈത്തിനു നേരെ ഹൂത്തികൾ നടത്തിയ ബോംബ് ഡ്രോൺ അക്രമണം സൗദി പ്രതിരോധ സേന തകർത്തു. അതേ സമയം തകർന്ന ഡ്രോണിന്റെ ഭാഗങ്ങൾ പതിച്ച് ഒരു കുട്ടിക്കും

Read More
Saudi ArabiaTop Stories

ഇഖാമ ഇഷ്യു ചെയ്യുന്നതിന് മുമ്പ് ഹുറൂബ് രേഖപ്പെടുത്താൻ മാർഗമുണ്ടെന്ന് ജവാസാത്ത്

റിയാദ്: ഇഖാമ ഇഷ്യു ചെയ്യും മുംബ് ഒളിച്ചോടിപ്പോയ തൊഴിലാളിയെ ഹുറുബാക്കാൻ മാർഗമുണ്ടെന്ന് ജവാസാത്ത് അറിയിച്ചു. ഇഖാമ ഇഷ്യു ചെയ്യാത്തതിനാൽ അബ്ഷിർ വഴി ഹുറൂബാക്കാൻ സാധിക്കുന്നില്ലെന്ന പരാതിക്ക് മറുപടി

Read More
Saudi ArabiaTop Stories

സൂക്ഷിച്ചില്ലെങ്കിൽ കൊറോണ മുന്നാം തരംഗവും നാലാം തരംഗവും അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; സൗദിയിൽ ആക്റ്റീവ് കേസുകൾ വർദ്ധിച്ചു

ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ കൊറോണ വൈറസിന്റെ മൂന്നാമത്തെയും നാലാമത്തെയും തരംഗങ്ങളെ ലോകം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അതേ സമയം സൗദിയിൽ ആക്റ്റീവ് കേസുകളിൽ

Read More
Saudi ArabiaTop Stories

സൗദി ചരിത്രം തന്നെ മാറ്റി മറിക്കാൻ കാരണമായിക്കൊണ്ട് ആദ്യമായി പെട്രോളിയം ഖനനം നടത്തിയിട്ട് ഇന്നേക്ക് 83 വർഷം

റിയാദ്: 1938 മാർച്ച് 4 നായിരുന്നു സൗദി അറേബ്യയുടെ ചരിത്രം തന്നെ മാറ്റി മറിച്ച ആദ്യത്തെ എണ്ണ ഖനനം നടന്നത്. അഞ്ച് വർഷത്തോളം നീണ്ട പര്യവേക്ഷണങ്ങൾക്കും എണ്ണ

Read More
Saudi ArabiaTop Stories

സൗദി ചരിത്രത്തിലാദ്യമായി ആംബുലൻസ് ഓടിച്ച് ഒരു വനിത; വൈറലായ വീഡിയോ കാണാം

റിയാദ്: സൗദി ചരിത്രത്തിലാദ്യമായി ഒരു വനിത ആംബുലൻസ് ഓടിച്ച് റെക്കോർഡ് സൃഷ്ടിച്ചു. ഈമാൻ അബ്ദുൽ അളീം എന്ന എമർജൻസി മെഡിക്കൽ സ്പെഷ്യലിസ്റ്റ് ആയിരുന്നു അടിയന്തിര സാഹചര്യത്തിൽ ആംബുലൻസ്

Read More
KuwaitTop Stories

കുവൈത്തിൽ ഞായറാഴ്ച മുതൽ ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അടുത്ത ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് രാജ്യത്ത് ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. വൈകുന്നേരം 5

Read More
Saudi ArabiaTop Stories

ഫ്രീയായി സ്വീറ്റ്സ് നൽകുമെന്ന റിയാദിലെ ഒരു സ്ഥാപനത്തിന്റെ പരസ്യം കണ്ട് ആളുകൾ ഒഴുകിയെത്തി ( വീഡിയോ)

റിയാദ്: സൗജന്യമായി സ്വീറ്റ്സ് ലഭിക്കുമെന്ന പരസ്യം കണ്ട് റിയാദിലെ ഒരു സ്ഥാപനത്തിലേക്ക് ജനങ്ങളുടെ വൻ ഒഴുക്ക്. ആളുകൾ സ്ഥാപനത്തിനുള്ളിൽ കയറി സ്വീറ്റ്സ് കൈക്കലാക്കുന്നതും മറ്റും വ്യക്തമായി കാണിക്കുന്ന

Read More
Saudi ArabiaTop Stories

സൗദിയിൽ നിയമ വിരുദ്ധമായി വിറക് വിറ്റ ഇന്ത്യക്കാരടക്കമുള്ളവർ പിടിയിൽ

റിയാദ്: നിയമവിരുദ്ധമായി വിറക് വില്പന നടത്തിയ കേസിൽ ഇന്ത്യക്കാരടക്കം 11 പേര്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി. നജ്രാൻ, ജിസാൻ, ഹായിൽ, റിയാദ്, അൽജൗഫ്, ഷർഖിയ എന്നിവിടങ്ങളിലായാണു പ്രതികൾ

Read More
Saudi ArabiaTop Stories

സൗദി മാനവ വിഭവശേഷി മന്ത്രാലയം ഇടപെട്ടു: നിരവധി തൊഴിലാളികൾക്ക് അർഹതപ്പെട്ട സാലറിയും മറ്റാനുകൂല്യങ്ങളും ലഭിച്ചു

റിയാദ്: സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഇടപെടൽ കാരണം ഫെബ്രുവരി മാസത്തിൽ മാത്രം 60.5 മില്യൻ റിയാൽ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിൽ

Read More