ശനിയാഴ്‌ച, ഓഗസ്റ്റ്‌ 15, 2026

Top Stories

Saudi ArabiaTop Stories

സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകളും കര, കടൽ ഗതാഗതവും ഒരാഴ്‌ചത്തേക്ക് റദ്ദാക്കി; സൗദിയിൽ നിന്ന് പുറത്തേക്കുള്ള വിമാന സർവീസുകളും പ്രത്യേക സാഹചര്യത്തിലുള്ള സർവീസുകളും അനുവദിക്കും: വിശദ വിവരങ്ങൾ അറിയാം

ജിദ്ദ: കൊറോണ പുതിയ രൂപത്തിൽ വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സൗദി അറേബ്യ കര, വ്യോമ, കടൽ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചതായി സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് ഒമാൻ വഴിയും മടങ്ങാൻ അവസരം

സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ സാധിക്കാത്ത നിലവിലെ അവസ്ഥയിൽ നാട്ടിലുള്ള പ്രവാസികൾക്ക് ഒമാൻ വഴിയും മടങ്ങാനുള്ള അവസരമൊരുക്കി ട്രാവൽ ഏജൻസികൾ. ദുബൈ വഴി സൗദിയിലെക്ക് പോകുന്നവർക്ക് നാട്ടിൽ നിന്ന്

Read More
Saudi ArabiaTop Stories

അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ കോവിഡ് വാക്സിൻ സ്വീകരിച്ചു

റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിനേഷനായി നിശ്ചയപ്പെടുത്തിയ കേന്ദ്രത്തിൽ നിന്നാണു രാജകുമാരൻ വാക്സിൻ സ്വീകരിച്ചത്. സൗദിയിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ മരിച്ച ഇന്ത്യക്കാരനു നൽകിയിരുന്ന ശമ്പളം തന്റെ മരണം വരെ കുടുംബത്തിന് നൽകുമെന്നും മുഴുവൻ ചിലവുകളും ഏറ്റെടുക്കുമെന്നും സ്പോൺസർ

അസീർ : അബഹക്കടുത്ത് ഹറജിൽ മരണപ്പെട്ട ഇന്ത്യക്കാരന്റെ സ്പോൺസറും പ്രശസ്ത സൗദി കലാകാരനും കവിയുമായ അലി ബിൻ മുഹമ്മദ്‌ ഹമ്രിക്ക് തന്റെ തൊഴിലാളിയോടുള്ള സ്നേഹവും പരിഗണനയും സോഷ്യൽ

Read More
Saudi ArabiaTop Stories

തിങ്കളാഴ്‌ച ഒരു മണി രണ്ട് മിനുട്ട് ആകുന്നതോടെ സൗദിയിൽ പുതപ്പിനുള്ളിലേക്ക് അരിച്ച് കയറുന്ന തണുപ്പ് അനുഭവപ്പെടൽ ആരംഭിക്കും

റിയാദ്: തിങ്കളാഴ്ച പുലർച്ചെ ഒരു മണി കഴിഞ്ഞ് രണ്ട് മിനുട്ട് ആകുന്നതോടെ സൗദിയിൽ ശീതകാലം ആരംഭിക്കുമെന്ന് സൗദി ജ്യോതിശാസ്ത്രജ്ഞൻ ഡോ:ഖാലിദ് അസആഖ് അറിയിച്ചു. തണുപ്പ് പുതപ്പിനുള്ളിലേക്ക് അരിച്ച്

Read More
Saudi ArabiaTop Stories

അൻപതിലധികം പേർ ഒരുമിച്ച് കൂടിയാൽ 30,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യതര മന്ത്രാലയം

റിയാദ്: അൻപതിലധികം ആളുകൾ കുടുംബത്തിൻ്റെ കൂടിച്ചേരലുകൾക്കല്ലാതെ ഒരുമിച്ച് കൂടിയാൽ അത് നിയമ ലംഘാനമാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വീടുകൾ, കൃഷി സ്ഥലം, ടെൻ്റുകൾ തുടങ്ങി

Read More
Saudi ArabiaTop Stories

അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ്റെ സെൽഫി അറബ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

റിയാദ്: മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവിൻ്റെ മകൻ അബ്ദുൽ അസീസ് രാജകുമാരൻ്റെ തൻ്റെ പെൺകുട്ടികളോടൊപ്പം എടുത്ത ഒരു സെൽഫി ഇതിനകം സൗദി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

Read More
Saudi ArabiaTop Stories

മൂന്ന് വിഭാഗം ആളുകൾക്ക് വാക്സിനെടുക്കുന്നതിൽ നിന്ന് വിലക്ക്; സൗദിയിൽ 158 പുതിയ കൊറോണ ബാധിതർ

ജിദ്ദ: കൊറോണ വാാക്സിനെടുക്കുന്നതിൽ നിന്ന് തടയുന്ന രോഗങ്ങളൊന്നുമില്ലെന്നും അതേ സമയം മൂന്ന് വിഭാഗം ആളുകൾക്ക് വാക്സിനെടുക്കുന്നതിൽനിന്ന് വിലക്കുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. ഗർഭിണികൾ, കുട്ടികൾ,

Read More
Saudi ArabiaTop Stories

സൗദിയിൽ ട്രാക്ക് നിയമ ലംഘനത്തിനു ഓട്ടോമാറ്റിക്കായി പിഴ ചുമത്തുന്ന സംവിധാനം നാളെ മുതൽ അഞ്ച് സ്ഥലങ്ങളിൽ നടപ്പിലാക്കും

ജിദ്ദ: നാളെ – ഞായറാഴ്ച മുതൽ ട്രാക്ക് നിയമ ലംഘനം നടത്തുന്നവർക്ക് ഓട്ടോമാറ്റിക്കായി പിഴ ചുമത്തുന്ന സംവിധാനം അഞ്ച് സ്ഥലങ്ങളിൽ നടപ്പാക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.

Read More
Saudi ArabiaTop Stories

ഡ്രൈവറുടെ സമീപത്തിരിക്കുന്നയാൾ മൊബൈൽ ഉപയോഗിച്ചാൽ പിഴ ലഭിക്കുമെന്ന പ്രചാരണം സൗദി ട്രാഫിക് വിഭാഗം നിഷേധിച്ചു

റിയാദ്: വാഹനമോടിക്കുന്നതിനിടെ ഡ്രൈവറുടെ സമീപത്തിരിക്കുന്നയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ ലഭിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത സൗദി ട്രാഫിക് വിഭാഗം നിഷേധിച്ചു. ട്രാഫിക് നിയമത്തിൽ ഡ്രൈവറുടെ സമീപത്തിരിക്കുന്നയാളെ

Read More