‘നോര്‍ക്ക റൂട്ട്സ് -പ്രവാസി ബിസിനസ് കണക്ട്’ സെപ്റ്റംബർ 25-ന് കോഴിക്കോട്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
കോഴിക്കോട് ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ 2025 സെപ്റ്റംബർ 25 ന് (വ്യാഴം) ‘നോര്‍ക്ക-പ്രവാസി ബിസിനസ് കണക്ട്’ സംഘടിപ്പിക്കുന്നു. സൗജന്യമായി
Read More