ഞായറാഴ്‌ച, ഓഗസ്റ്റ്‌ 16, 2026

Top Stories

Top StoriesU A E

യു എ ഇയിൽ 10 വർഷത്തെ ഗോൾഡൻ റെസിഡൻസി പെർമിറ്റുകൾ ലഭിക്കുന്നതിനു കൂടുതൽ വിഭാഗങ്ങളിലുള്ളവർക്ക് അവസരം

ദുബൈ: പത്ത് വർഷത്തേക്കുള്ള ഗോൾഡൻ റെസിഡൻസി പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള യോഗ്യതാ പട്ടികയിൽ കൂടുതൽ വിഭാഗങ്ങളിലുള്ളവർക്ക് അവസരമൊരുക്കിയതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അറിയിച്ചു.

Read More
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

അൽബാഹ: മിഖ് വ ബത്വാത് റോഡിൽ ഇന്ന് ഉച്ചക്ക് ഒരു ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. ട്രക്കിനടിയിൽ പെട്ട കാറിൽ നിന്ന്

Read More
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതർ 305; മരണം 16

ജിദ്ദ: പുതുതായി 305 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,53,255 ആയി. അതേ സമയം 357 പേർക്ക്

Read More
Saudi ArabiaTop Stories

സൗദിയിൽ ഇനി അബ്ഷിറില്ലാതെ ഒരു വിദേശിക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല; എല്ലാ വിദേശികളും അബ്ഷിർ രെജിസ്റ്റർ ചെയ്ത് അക്റ്റിവേറ്റ് ചെയ്യണമെന്ന് സൗദി ജവാസാത്ത്

ജിദ്ദ: സൗദി അധികൃതർ പ്രഖ്യാപിച്ച പുതിയ സേവനങ്ങളടക്കമുള്ള വിവിധ ഇലക്ട്രോണിക് സേവനങ്ങൾ ലഭ്യമാകാൻ രാജ്യത്തെ എല്ലാ വിദേശികളും അബ്ഷിറിൽ രെജിസ്റ്റർ ചെയ്ത് ആക്റ്റിവേറ്റ് ചെയ്യണമെന്ന് സൗദി ജവാസാത്ത്

Read More
Saudi ArabiaTop Stories

പാണ്ട, ഹെർഫി എന്നിവയുടെ സ്ഥാപകൻ അന്തരിച്ചു

ജിദ്ദ: സൗദിയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ പാണ്ടയുടെ തുടക്കക്കാരനും ഹെർഫി ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ സഹ സ്ഥാപകനും കൂടിയായ ഹമൂദ് അൽ സഅദ് അൽ ബറാഹീം അന്തരിച്ചു.

Read More
Saudi ArabiaTop Stories

കാണാതായ സൗദി പൗരനെ ആഴമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ജിദ്ദ: മക്ക പ്രവിശ്യയിലെ അൽ മവിയ ഗവർണ്ണറേറ്റിൽ കാണാതായ സൗദി പൗരനെ ഒരു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ മവിയ ഗവർണ്ണറേറ്റിലെ താമസക്കാരനായ അൻപ്തുകാരനായ മഹ്മാസ്

Read More
Saudi ArabiaTop Stories

ക്വാറൻ്റൈനിൻ്റെ സമ്മർദ്ദങ്ങളില്ലാതെ മാലിദ്വീപ് വഴിയും പ്രവാസികൾ സൗദിയിലേക്ക് മടങ്ങിത്തുടങ്ങി

സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് നിലവിലില്ലാത്തതിനാൽ നിലവിൽ ദുബൈ വഴിയും മറ്റും 14 ദിവസം ക്വാറൻ്റൈനിൽ കഴിഞ്ഞ് സൗദിയിലേക്ക് നിരവധി പ്രവാസികളാണു മടങ്ങുന്നത്. അതേ സമയം ക്വാറൻ്റൈനിൻ്റെ

Read More
Saudi ArabiaTop Stories

ഒരു ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് തല ചായ്ക്കാൻ സൗദിയുടെ നേതൃത്വത്തിൽ പദ്ധതി

ബംഗ്ളാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് പാർപ്പിട സൗകര്യമൊരുക്കാനുള്ള കരാറിൽ സൗദി അറേബ്യയും യു എസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്മെൻ്റും ഒപ്പു വെച്ചു. ബംഗ്ളദേശിലെ കോക്സ് ബസാർ ഡിസ്റ്റ്രിക്കിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ രണ്ട് വർഷത്തിനുള്ളിൽ മാത്രം 4 ലക്ഷം യുവതീ യുവാക്കൾക്ക് തൊഴിൽ നൽകി: മന്ത്രി

റിയാദ്: 2019/2020 വർഷങ്ങൾക്കുള്ളിൽ മാത്രം 4 ലക്ഷം യുവതീ യുവാക്കൾ തൊഴിൽ നൽകാൻ സാധിച്ചതായി സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി അറിയിച്ചു.

Read More