ഞായറാഴ്‌ച, ഒക്ടോബർ 18, 2026

Top Stories

Saudi ArabiaTop Stories

സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 407 പേർക്ക് മാത്രം

ജിദ്ദ: സൗദിയിൽ 513 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരിൽ 95.78 ശതമാനം പേരും സുഖം പ്രാപിച്ചു. പുതുതായി 407 പേർക്ക്

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് തിരിച്ച് പോകാൻ വ്യത്യസ്ത പാക്കേജുകളുമായി കൂടുതൽ ട്രാവൽ ഏജൻസികൾ; പാക്കേജുകൾ തിരഞ്ഞെടുക്കുംബോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി ട്രാവൽ ഏജൻ്റുമാർ

ജിദ്ദ: സൗദിയിലേക്ക് തിരിച്ച് പോകുന്ന പ്രവാസികൾക്കായി വ്യത്യസ്ത പാക്കേജുകളുമായി കൂടുതൽ ട്രാവൽ ഏജൻസികൾ രംഗത്ത്. ടിക്കറ്റുകൾ മാത്രമായും താമസ പാക്കേജുകൾ മാത്രമായും ടിക്കറ്റുകളും താമസവും അടങ്ങുന്ന മുഴുവൻ

Read More
DubaiTop Stories

ദുബൈയിൽ ഉൽഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ കടയടപ്പിച്ച് അധികൃതർ

ദുബൈ: ഉൽഘാടന ദിവസം തന്നെ കോവിഡ്‌ പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ദുബൈയിൽ അൽത്തുവാർ മേഖലയിൽ അധികൃതർ ഒരു ഷോപ്പ് കൂടി അടപ്പിച്ചു. ഉദ്ഘാടനത്തിന് വന്ന ജനങ്ങൾ

Read More
OmanTop Stories

ഒമാനിൽ രണ്ടാഴ്ച രാത്രി കർഫ്യൂ പ്രഖ്യാപിച്ചു

ഒമാൻ: കോവിഡ് രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ഒക്ടോബർ 11 മുതൽ 24 വരെ രാത്രി 8 മണി മുതൽ 5 മണി വരെ ഒമാനിൽ രാജ്യവ്യാപകമായി കർഫ്യൂ

Read More
KuwaitTop StoriesU A E

ദുബൈ വഴി കുവൈത്തിലേക്ക് പുറപ്പെട്ട് കുടുങ്ങി നൂറുകണക്കിനു മലയാളികൾ

ദുബൈ: കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ടിക്കറ്റ് തുക കുത്തനെ വർധിപ്പിച്ചതോടെ കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി കിടക്കുന്നു. 500 ദിർഹത്തിന് താഴെയുള്ള ടിക്കറ്റിന്

Read More
Saudi ArabiaTop Stories

സൗദി ഗാർഹിക തൊഴിലാളികളുടെ നിയമനം പുനരാരംഭിക്കുന്നു

റിയാദ്: രാജ്യത്തിന്റെ കര, കടൽ, വിമാനത്താവളങ്ങൾ ഭാഗികമായി വീണ്ടും തുറന്നതോടെ ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യ വീട്ടുജോലിക്കാരെ നിയമിക്കുന്നത് പുനരാരംഭിച്ചു. മാനവ വിഭവശേഷി, സാമൂഹിക

Read More
Saudi ArabiaTop Stories

ഐ ടി , ടെലികമ്യൂണിക്കേഷൻ മേഖലയിൽ സൗദിവത്ക്കരണം നടപ്പിലാകുന്ന 30 ലധികം പ്രഫഷനുകൾ അറിയാം

ജിദ്ദ: സ്വദേശി യുവതീ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി ഐടി & ടെലി കമ്യൂണിക്കേഷൻസിൽ സൗദിവത്ക്കരണം നടപ്പിലാകുന്നത് 30 ലധികം പ്രഫഷനുകളിൽ. അഞ്ചോ അതിലധികമോ ജീവനക്കാർ

Read More
DubaiTop Stories

നഷ്ടപ്പെട്ട കുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ മാതാവിലേൽപ്പിച്ച് പോലീസ്

ദുബൈ: കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന് പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ നാലു വയസ്സുകാരൻ ബാലനെ മാതാവിലേൽപിച്ച് ദുബൈ പോലീസ്. മിർദിഫ് ഭാഗത്ത് റോഡിലൂടെ നടന്നുപോകുന്ന

Read More
Saudi ArabiaTop Stories

ഒരു സൗദിക്ക് പ്രതിമാസം 2400 റിയാൽ വരെ നൽകും; ലക്ഷ്യം സൗദിവത്ക്കരണം; ഗതാഗത അപ്ളിക്കേഷനുകളുപയോഗിച്ച് ജോലി ചെയ്യുന്ന സൗദികളെ പിന്തുണക്കാൻ പുതിയ പദ്ധതി

ജിദ്ദ: ഗതാഗത അപ്ളിക്കേഷനുകൾ ഉപയോഗിച്ച് യാത്രക്കാരെ കൊണ്ട് പോകുന്ന തൊഴിലിൽ ഏർപ്പെടുന്ന സൗദി പൗരന്മാരെ പിന്തുണക്കുന്നതിനായി സൗദി അധികൃതരുടെ പദ്ധതി. ഇതിൻ്റെ ഭാഗമായി നിരവധി സർക്കാർ സ്ഥാപനങ്ങൾ

Read More
Saudi ArabiaTop Stories

ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പന മരുപ്പച്ചയായ സൗദിയിലെ അൽ അഹ്സ ഗിന്നസ് ബുക്കിൽ

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പന മരുപ്പച്ചയായ അൽ അഹ്സ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചതായി സൗദി സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ

Read More